allu

പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിൽ മോചിതനായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച്

നടൻ അല്ലു അർജുൻ. വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് അല്ലു അർജുൻ പറഞ്ഞു.