c

പഠനാനുമതി, വിസ, മാർക്കുകൾ, ഹാജർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ നിർണായക രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇ മെയിലുകൾ ലഭിച്ചതായി റിപ്പോർട്ട്.