ശ്രീ പദ്മനാഭ സ്വാമിയ്ക്ക് പൊലീസ് നൽകി വന്ന ഗാർഡ് ഓഫ് ഓണർ പിൻവലിച്ച സർക്കാർ നടപടിയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നട വരെ നടത്തിയ നാമ ജപ ഘോഷയാത്ര