
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ വിഖ്യാത അഭിനേത്രി ശബാന ആസ്മിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിക്കുന്നു .ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, അക്കാഡമി ചെയർമാൻ പ്രേംകുമാർ,മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി,ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വീകരിച്ച ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് എന്നിവർ സമീപം