train

ഇന്ത്യക്കാർ കൂടുതൽ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് ട്രെയിൻ. ട്രെയിനിൽ യാത്ര ചെയ്യാത്തവർ വളരെ അപൂർവമായിരിക്കും. ട്രെയിനിൽ യാത്ര ചെയ്യമ്പോൾ പലർക്കും പല സംശയങ്ങളും തോന്നാം. അതിലൊന്നാണ് പിന്നിലെ ബോഗിയിൽ എക്സ് എന്ന് എഴുതിയിരിക്കുന്നത്. ട്രെയിനിൽ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന് മാത്രം പലർക്കും അറിയില്ല. എന്നാൽ ശരിക്കും അതല്ല സത്യം.