train

ചുരുങ്ങിയ സമയത്തിൽ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം. സമയ ലാഭവും മികച്ച യാത്രാ സൗകര്യവുമാണ് ട്രെയിനുകളിൽ നിന്ന് വന്ദേഭാരതിനെ വ്യത്യസ്തമാക്കുന്നത്. വന്ദേഭാരത് എക്സ്‌പ്രസ് വേഗത കൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നിലവിൽ രാജ്യത്ത് 136 വന്ദേഭാരത് എക്സ്‌പ്രസുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ ട്രെയിൻ സർവീസുകൾ ജനുവരി 26ന് ആരംഭിക്കും. ദില്ലി ശ്രീനഗറാണ് ആദ്യ റൂട്ട്.