
ഇറാന് നേരെ അസ്ത്രം പ്രയോഗിക്കാൻ സാഹചര്യം നോക്കി ഇരിക്കുകയാണ് അമേരിക്കയും, സഖ്യകക്ഷികളും. ഇതിനിടെയാണ് ഇറാന്റെ പുതിയ ഡ്രോൺ കാരിയറായ ഷാഹിദ് ബാഗേരി നാവിക തുറമുഖം മായ ബന്ദർ അബ്ബാസിന് തീരത്ത് നങ്കൂരമിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇത് ഇസ്രയേലിന് ഭീഷണിയായേക്കും.