സിറിയയിലെ അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദ്.
രാജ്യത്ത് നടന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.