r

ഇന്ത്യയിൽ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നാണ് ഒരു യാത്രയ്ക്ക് പുറപ്പെടാൻ ആവശ്യമായ ട്രെയിൻ ടിക്കറ്റ് കൃത്യമായി കിട്ടുകയെന്നത്. അത്രയ്ക്കുമുണ്ട് ഇന്ത്യൻ റെയിൽവേ എന്ന വലിയ ശൃംഖലയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം.