2025ഓടെ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും
അൽ ഹിന്ദ് എയറും പറന്നുയരുമെന്ന സൂചനയാണ് പുറത്തുവരുന്നത്