കിഴക്കൻ ഏഷ്യയിൽ സ്വയം ശാക്തിക രാജ്യമായി വളരാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയ.
അതിനായുള്ള ശ്രമങ്ങൾ അവർ പലപ്പോഴായി നടത്തിയിട്ടുണ്ട്.