dgbdfv

ആലപ്പുഴ : കൈതവന പത്മാലയത്തിൽ ജി.പി.രാമചന്ദ്രൻ നായർ (74 റിട്ട.ഡ്രാഫ്റ്റ്സ്മാൻ, ഓട്ടോകാസ്റ്റ്) നിര്യാതനായി. ഭാര്യ :വത്സല രാമചന്ദ്രൻ (മുൻ കൗൺസിലർ, ആലപ്പുഴ നഗരസഭ). മക്കൾ : സൗമ്യ ചന്ദ്രൻ, സ്മിത ചന്ദ്രൻ (കേരളകൗമുദി പരസ്യവിഭാഗം സോഫ്ട്‌വെയർ കോഓർഡിനേറ്റർ) . മരുമക്കൾ : ദിലീപ് കുമാർ (ഡിസ്നി ക്രൂയിസ്, ഫ്ലോറിഡ, യു.എസ്.എ), ജീവൻ കുമാർ (റിട്ട.എയർ ഫോഴ്സ്, പോസ്റ്റൽ അസിസ്റ്റന്റ്) . സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ 9.30 ന്