യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഏഷ്യൻ കുടിയേറ്റം അനുദിനം വർദ്ധിക്കുകയാണ്. പ്ലസ്ടു കഴിയുമ്പോൾ വിവിധ
കോഴ്സുകൾ പഠന വിഷയമായി തിരഞ്ഞെടുത്ത് ഇന്നത്തെ തലമുറ മറ്റ് രാജ്യങ്ങളിലേക്ക് പറക്കുകയാണ്.