lu

കോട്ടയത്ത് പുതിയ മാൾ തുറന്നതിന് പിന്നാലെ കേരളത്തിലെ തങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കി ലുലു.

സംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ലുലു ഗ്രൂപ്പ് പുതിയ സൂപ്പർമാർക്കറ്റ് തുറന്നു. ഇന്നലെ കൊല്ലത്തും ഉദ്ഘാടനം നടന്നു.