lulu

ലുലു ഗ്രൂപ്പിന്റെ തൊഴിൽ റിക്രൂട്ട്‌മെന്റിൽ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവിൽ ഏറെ ക്ഷമയോടെ തന്റെ ഊഴവും കാത്ത് നിൽക്കുമ്പോഴാണ് റഷീദ് മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടുന്നത്