ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. വേർപിരിയലിന് ശേഷം അടുത്തിടെ നാഗചൈതന്യ വീണ്ടും വിവാഹിതനായെങ്കിലും ആരാധകർക്ക് അതിപ്പോഴും അംഗീകരിക്കാൻ സാധിച്ചിട്ടില്ല