
ഹിമാലയ പർവ്വത നിരകൾ മനുഷ്യരെ നിരന്തരം ആകർഷിക്കുന്ന അത്ഭുതങ്ങളുടെ, നിഗൂഢ സൗന്ദര്യത്തിന്റെ കലവറയായ ഭൂമിയാണ്. ഇന്ത്യയിൽ മാത്രം ഒരു വലിയ ഭൂപ്രദേശം ഹിമാലയത്തിന്റെ ശക്തിയും സൗന്ദര്യവും പേറി നിൽക്കുന്നു. 39 വർഷത്തെ തുടർച്ചയായ ഹിമാലയ യാത്രയുടെ അനുഭവ കഥകളുമായി പത്ര ലേഖകനും അധ്യാപകനും ഗ്രന്ഥകർത്താവുമായ പിവി മുരുകൻ സംസാരിക്കുന്നു.
സാഹസികമായ യാത്ര ഒരു ജീവിതചര്യ ആയി മാറുമ്പോൾ!!!!! Planet Search with MS യൂട്യൂബ് ചാനലിന്റെ പുതിയ വീഡിയോ കാണാം.