s

ഐസിസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിലെ ദേർ എസർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് അബു യൂസിഫിനെ വധിച്ചത്.