ക്രിസ്‌മസ് അവധിക്ക് കേരളത്തലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ
തമിഴ്നാട്ടിലേക്ക് രണ്ട് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് സതേൺ റെയിൽവേ.