x

പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടക്കുന്ന " ക്രിസ്തോസ് ഫെസ്റ്റ് - 2024 " ന്റെ ഭാഗമായി നടന്ന ക്രിസ്തോസ് വിളംബര ഘോഷയാത്ര . ഇടവക വികാരി മോൺ : ഡോ : വിൽഫ്രഡ് എമിലിയാസ് , സഹവികാരിമാരായ ഫാ : സജിത്ത് സോളമൻ , ഫാ : ഗോഡ്വിൻ ലോറൻസ് പെരേര , പ്രോഗ്രാം കൺവീനർ ബാസ്റ്റിൻ ബാബു , കൗൺസിലർ മേരി പുഷ്പ്പം തുടങ്ങിയവർ മുൻനിരയിൽ