x

പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടക്കുന്ന " ക്രിസ്തോസ് ഫെസ്റ്റ് - 2024 " ന്റെ ഭാഗമായി നടന്ന ക്രിസ്തോസ് വിളംബര ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുഞ്ഞ് സാന്താമാർ