ബി .ആർ അംബേദ്ക്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായ്ക്കെതിരെ പാർലമെന്റിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ കേസെടുത്തതിനെതിരെ രാജ്ഭവനിലേക്ക് അമിത്‌ഷായുടെ കോലവുമായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്