
92 -മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനം .മീഡിയകമ്മിറ്റി ചെയർമാൻ ഡോ .ജയരാജു ,സ്വാമി വിരജാനന്ദഗിരി ,തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ സമീപം