
വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ തൈക്കാട് ഭാരത് ഭവനിൽ നടന്ന വയലാർ ഗാന്ധിഭവൻ പുരസ്‌കാര സമർപ്പണത്തിന്റെ ഉദ്ഘാടനം മന്ത്രിമാരായ സജി ചെറിയാൻ ,രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു .ഡോ .ജി .രാജ്‌മോഹൻ ,പുനലൂർ സോമരാജൻ ,പ്രമോദ് പയ്യന്നൂർ ,മണക്കാട് രാമചന്ദ്രൻ എന്നിവർ സമീപം