പരാതിയിൽ എസ്.ഐമാർക്കെതിരെ കേസെടുത്ത് പൊലീസ്. പരവൂർ സ്വദേശിനിയും വർക്കല എസ്.ഐയുടെ ഭാര്യയുമായ യുവതിയുടെ പരാതിയിലാണ് പരവൂർ പൊലീസ് കേസെടുത്തത്