ഈ ക്രിസ്തുമസ് കാലത്ത്, ഒരു നേരത്തെ അന്നത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നവരെ ഞങ്ങൾ അന്വേഷിച്ചു. ആ അന്വേഷണത്തിൽ കണ്ടെത്തിയ ഒരാളെ അടുത്തറിയാനും സഹായിക്കാനും ശ്രമിക്കുകയാണ് ഓ മൈ ഗോഡിലെ ഈ എപ്പിസോഡ്.

oh-my-god