food

രാവിലെ രാജാവിനെ പോലെ ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നി‌ർദേശിക്കുന്നത്. ബ്രെയിൻ ഫുഡ് അഥവാ തലച്ചോറിന്റെ ആഹാരം എന്നാണ് പ്രഭാത ഭക്ഷണം അറിയപ്പടുന്നതുതന്നെ. പ്രൊട്ടീനുകളും, ഫൈബറും, ധാതുക്കളും, വിറ്റാമിനുകളും തുടങ്ങി ശരീരത്തിനാവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കൃത്യമായി അളവിൽ രാവിലെ കഴിക്കുന്നത് ആരോഗ്യവും ഊർജവും നിലനിർത്താൻ സഹായിക്കും. എന്നാൽ രാവിലെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.

ആരോഗ്യ വിദഗ്ദ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം. ഡയറ്റ് നോക്കുന്നവരും അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും ഒരു ന്യൂട്രീഷനിസ്റ്റിന്റെ സഹായം തേടുന്നതാണ് ഉചിതം. ആഹാര ക്രമീകരണത്തോടൊപ്പം കൃത്യമാ വ്യായാമവും പ്രധാനമാണ്.