യു.എ.ഇയിൽ ഒരു ജോലിക്കായി ശ്രമിക്കുന്ന ധാരാളം പേരുണ്ട്. ഗൾഫിലെ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവരും അനേകം. എന്നാൽ സ്വപ്ന തുല്യമായ ജോബ് ഓഫർ ലഭിച്ചാലും അതിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.