രണ്ടുണ്ടെന്ന് തോന്നുന്നിടത്തു നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഒരമ്മ തന്റെ കുട്ടിയെ തെറ്റിനു ശിക്ഷിക്കുന്നത് ഹിംസയല്ല