us

ജനുവരിയിൽ അധികാരമേൽക്കുന്ന നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് മുന്നേ ചുവടുവച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരം ഒഴിയുന്നതിന് മുമ്പ് നിർണായക നീക്കങ്ങളാണ് ബൈഡൻ ഭരണകൂടം കാഴ്‌ചവയ്‌ക്കാൻ പോകുന്നത്.