adidas

2024ൽ പെൺപാദങ്ങൾ ഭരിച്ച ഷൂസാണ് അഡിഡാസ് സാമ്പാസ്. പ്രശസ്‌ത മോഡലായ ബെല്ല ഹദീദ് മുതൽ ജസ്റ്റിൻ ബീബറിന്റെ ഭാര്യ ഹെയ്‌ലി ബീബർവരെ അഡിഡാസ് സാമ്പാസിന്റെ ആരാധകരായി മാറി. അഡിഡാസിന്റെ ‌‌ഡിമാൻഡ് ഏറിയതോടെ വിപണിയിൽ ഇവയുടെ വ്യാജന്മാരും സുലഭമാവുകയാണ്. അഡിഡാസ് സാമ്പാസ് ഒറിജിനൽ തിരിച്ചറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.