കൃസ്തുമസിനോടനുബന്ധിച്ച് പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ ക്രിസ്തുവിന്റെ തിരുപ്പിറവി ശിശ്രുഷകളുടെ ഭാഗമായി മലങ്കര കാതോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തീ ഉഴലിച്ച ശിശ്രൂഷ .