cpm

സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് ( സീതാറാം യെച്ചൂരി നഗറിലേക്ക് ) റെഡ് വോളന്റിയർ മാർച്ചിനെ നയിച്ച മേയർ ആര്യാ രാജേന്ദ്രൻ സമ്മേളനവേദിയിലെത്തി മന്ത്രി വി .ശിവൻകുട്ടിയ്ക്ക് സല്യൂട്ട് നൽകിയപ്പോൾ