
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് ( സീതാറാം യെച്ചൂരി നഗറിലേക്ക് ) റെഡ് വോളന്റിയർ മാർച്ചിനെ നയിച്ച മേയർ ആര്യാ രാജേന്ദ്രൻ സമ്മേളനവേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ,സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ,മന്ത്രിമാരായ വി .ശിവൻകുട്ടി ,കെ .എൻ ബാലഗോപാൽ,എ .എ റഹീം എം .പി എന്നിവരെ സന്ദർശിച്ചപ്പോൾ