
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ( സീതാറാം യെച്ചൂരി നഗർ ) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രിമാരായ കെ .എൻ ബാലഗോപാൽ ,വി .ശിവൻകുട്ടി ,സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ,ജില്ലാ സെക്രട്ടറി വി .ജോയി ,പി .ബി അംഗം എം .എ ബേബി ,മുൻ സ്‌പീക്കർ എം .വിജയകുമാർ ,എ .എ റഹീം എം .പി ,കടകംപളളി സുരേന്ദ്രൻ എം .എൽ .എ തുടങ്ങിയവർ സമീപം