
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ( സീതാറാം യെച്ചൂരി നഗർ ) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സമീപം