ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് പണിമുടക്കി. ഇതോടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.