
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് നടത്തിയ സി.എ ഫൈനല്‍ പരീക്ഷയില്‍ ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത്ത് ഹാരിസ്. യു.എ.ഇയിലെ അജ്മാനില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി അഡ്വ.ഹാരിസ് ഫൈസലിന്റെയും തിരുവനന്തപുരം സ്വദേശി ഷീബ മുഹമ്മദ് ബാഷയുടെയും മകളാണ്.