ഇന്ത്യ നാൾക്കുനാൾ വികസനത്തിലേക്ക് മുന്നേറുമ്പോൾ പരമകഷ്ടമാണ് പാകിസ്ഥാനിലെ സ്ഥിതി.
സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാണ്. ദാരിദ്ര്യവും വരൾച്ചയും ജനങ്ങളെ വലയ്ക്കുന്നു