മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു.
ഡൽഹി എയിംസിൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.