സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കി ലുലു ഗ്രൂപ്പ്. റിയാദിലെ
സഹാറ മാളിൽ ഉൾപ്പെടെ ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു.