അമേരിക്കയെക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക കാഴ്ചപ്പാട് അദ്ദേഹത്തിന്റെ മുൻകാല നയങ്ങളിലും പ്രഖ്യാപനങ്ങളിലും ഉടനീളം വ്യക്തമാണ്. അധികാരത്തിലേറും മുമ്പേ ട്രംപിന്റെ സാമ്പത്തിക നിലപാടുകൾ ലോകമൊന്നാകെ വളരെ ഗൗരവത്തോടെ നിരീക്ഷിക്കുന്നവയാണ്.