
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 474
സ്മിത്ത് 140, ലാബുഷേയ്ൻ 72,കോൺസ്റ്റാസ് 60, ഖ്വാജ 57,കമ്മിൻസ് 49
ബുംറ 4/99, ജഡേജ 3/99
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 369
നിതീഷ് റെഡ്ഡി 114, യശസ്വി 82, വാഷിംഗ്ടൺ 50,വിരാട് 36
കമ്മിൻസ് 3/89, ബോളണ്ട് 3/57,ലയൺ 3/96
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 234
ലാബുഷേയ്ൻ 70, കമ്മിൻസ് 41, ലിയോൺ 41
ബുംറ 5/57 ,സിറാജ് 3/70
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 155
യശസ്വി 84, റിഷഭ് പന്ത് 30
കമ്മിൻസ് 3/28,ബോളണ്ട് 3/39, ലയൺ 2/37
മാൻ ഒഫ് ദ മാച്ച് : പാറ്റ് കമ്മിൻസ്
അവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയിൽ തുടങ്ങും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയശതമാനം
ദക്ഷിണാഫ്രിക്ക 66. 67
ഓസ്ട്രേലിയ 61.46
ഇന്ത്യ 52.78
ഇന്ത്യയ്ക്ക് ഇനി ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തണമെങ്കിൽ അടുത്ത ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചാൽ മാത്രം പോര , ഓസീസ് ലങ്കയ്ക്ക് എതിരെ നടക്കുന്ന രണ്ട് മത്സര പരമ്പരയിൽ 1-0ത്തിന് എങ്കിലും തോൽക്കുകയും വേണം.
സിഡ്നി ടെസ്റ്റോടെ ഈ ലോക ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിക്കും.