
ഭുവനേശ്വർ : ഒഡിഷയിൽ നടക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം 4-400 മീറ്റർ റിലേയിൽ കേരള യൂണിവേഴ്സിറ്റി താരങ്ങൾ റെക്കാഡോടെ സ്വർണം നേടി. 3 മിനിട്ട് 09.98 സെക്കൻഡിലാണ് കേരള യൂണി ടീം ഫിനിഷ് ചെയ്തത്.400 മീറ്റർ ഹഡിൽസിൽ കേരളയൂണിവേഴ്സിറ്റിയുടെ അർജുൻ പ്രദീപ് വെങ്കലം നേടി.