സ്വന്തം മനസ് ഇളകി മറിയുന്നയാൾക്ക് എവിടെച്ചെന്നാലും അഭയം കിട്ടില്ല. മനസ് ആത്മാനന്ദം അനുഭവിക്കാൻ തുടങ്ങിയാൽ അഹിംസ ശീലമാകും