vecancy

വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ, ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് ജൂനിയർ ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 02-01-2025 (വ്യാഴം ) രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പ്രിൻസിപ്പാൾ