
തിരുവനന്തപുരം: ടെയിലറിംഗ് - ബ്യൂട്ടീഷ്യൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിക്കുന്നു. തൈക്കാട് പിരപ്പൻകോട്ടുള്ള എൻ എൻ പഠന ഗവേഷണ കേന്ദ്രത്തിലേക്കാണ് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നത്.
താല്പര്യമുള്ളവർ ആധാർ, റേഷൻ കാർഡ്, എസ്‌എസ്‌എൽസി സർട്ടിഫിക്ക്റ്റ് എന്നിവയുടെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ നൽകുക.
അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക - 9061425862, 9495270218