d

ഒളിമ്പിക്‌സോ, ഫുട്ബോൾ ലോകകപ്പോ, പുരുഷ ക്രിക്കറ്റ് ലോകകപ്പോ ഇല്ലെങ്കിലും 2025ൽ കളിയാരവങ്ങൾക്കും ആവേശത്തിനും കുറവില്ല.

ക്രിക്കറ്റ്

ജനുവരി 18- ഫെബ്രുവരി 02

അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ്, മലേഷ്യ

ഫെബ്രുവരി 19- മാർച്ച് 9

ചാമ്പ്യൻസ് ട്രോഫി- പാകിസ്ഥാൻ യു.എ.ഇ

ഫെബ്രുവരി 21- മാർച്ച് 16

വനിതാ പ്രിമിയർ ലീഗ്

മാർച്ച് 14- മേയ് 25

ഐ.പി.എൽ

ആഗസ്റ്റ് - സെപ്‌തംബർ

വനിതാ ഏകദിന ലോകകപ്പ്

ഫുട്ബോൾ

മാർച്ച് 16 -ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനൽ, ലണ്ടൻ

മേയ് 21-യൂറോപ്പ ലീഗ് ഫൈനൽ, ബിൽബാവോ

മേയ്24- ജർമ്മൻ കപ്പ്,ഫ്രഞ്ച് കപ്പ് ഫൈനൽ, ബർലിൻ, പാരീസ്

മേയ് 31- ചാമ്പ്യൻസ് ലീഗ് ഫൈനൽ - മ്യൂണിച്ച്

ജൂൺ 4-8 നേഷൻ ലീഗ് ഫൈനൽസ്

ജൂൺ 14 - ജൂലായ് 13- ക്ലബ് ലോകകപ്പ്

ജൂലായ് 2-27 - യൂറോ കപ്പ്, സ്വിറ്റ്‌സർലാൻഡ്

സെപ്‌തംബർ 27-ഒക്ടോ.19- അണ്ടർ 19 ഫുട്ബോൾ ലോകകപ്പ്, ചിലി

ഡിസംബർ 21 മുതൽ- ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, മൊറോക്കോ

അത്‌ലറ്റിക്‌സ്

ജനുവരി 5-8 ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റ്, റാഞ്ചി

ജനുവരി 11-14 ദേശീയ സബ്‌ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റ്, റാഞ്ചി

ജനുവരി 19- മുംബയ് മാരത്തൺ

മാർച്ച് 10-11- ലോക അത്‌ലറ്റിക്‌സ് റിലേ

ഏപ്രിൽ 26-ഡയമണ്ട് ലീഗ് തുടങ്ങുന്നു, ചൈന

ഏപ്രിൽ 27- ലണ്ടൻ മാരത്തൺ

മേയ് 27-37- ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ദക്ഷിണകൊറിയ

ആഗസ്റ്റ് 27,ഡയമണ്ട് ലീഗ് ഫൈനൽ, സൂറിച്ച്
സെപ്‌തംബർ 13-21 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ടോക്യോ

ദേശീയ ഗെയിംസ്

ജനുവരി 28 - ഫെബ്രുവരി 14 ഉത്തരാഖണ്ഡ്

ഖോ-ഖോ

ജനുവരി 13-19

ലോകകപ്പ്, ന്യൂഡൽഹി.

ബാഡ്മിന്റൺ

ജനുവരി 14-19 ഇന്ത്യ ഓപ്പൺ ന്യൂഡൽഹി

മാർച്ച് 11-16 ഓൾഇംഗ്ലണ്ട് ഓപ്പൺ ബർമിംഗ്ഹാം

ആഗസ്റ്റ് 25-31 ലോക ചാമ്പ്യൻഷിപ്പ് പാരീസ്.

ആഗസ്റ്റ് 13-19 - ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് ഗുവാഹത്തി.

നവംബർ25-30 സയ്യിദ് മോദി ചാമ്പ്യൻഷിപ്പ് ലക്‌നൗ

ഡിംസംബർ 10-14 ലോക ടൂർ ഫൈനൽസ് ചൈന

ടെന്നിസ്

ജനുവരി 12-26- ഓസ്ട്രേലിയൻ ഓപ്പൺ

മേയ് 25- ജൂൺ 7- ഫ്രഞ്ച് ഓപ്പൺ

ജൂൺ 30- ജൂലായ് 13 ബിംബിൾഡൺ

ആഗസ്റ്റ് 25- സെപ്‌തംബർ 7- യു.എസ്.ഓപ്പൺ

ഹോക്കി

ജനുവരി 15-19 ഹോക്കി പ്രോ ലീഗ്

ജനുവരി 26 വനിതാ ഹോക്കി ഇന്ത്യ ലീഗ് ഫൈനൽ റാഞ്ചി

ഫെബ്രുവരി 1-പുരുഷ ഹോക്കി ഇന്ത്യ ലീഗ് ഫൈനൽ, റൂർക്കല

ഡിസംബർ - ജൂനിയർ ലോകകപ്പ്

ചെസ്

ജൂലായ് 5-29

ഫിഡെ വനിതാ ലോകകപ്പ്

ആർച്ചറി

സെപ്തംബർ 5-12

ലോകചാമ്പ്യൻഷിപ്പ്, ദക്ഷിണകൊറിയ

ഗുസ്തി

സെപ്തംബർ 13-21 ലോക ചാമ്പ്യൻഷിപ്പ് ക്രൊയേഷ്യ

ഫോർമുല വൺ

മാർച്ച് 16 ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെ സീസൺ തുടങ്ങും