
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ
കമ്മ്യൂണക്കേഷൻ ആൻഡ് ജേണലിസം (പി.ജി.ഡി.സി.ജെ) നവംബർ 2024 മേഴ്സി ചാൻസ് പരീക്ഷയുടെ
ടൈംടേബിൾ www.keralauniversity.ac.inൽ.
എം.ജി വാർത്തകൾ
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിവോക്ക് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം) പരീക്ഷകൾക്ക് 13 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി (2015 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി മൂന്ന് മുതൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിവോക്ക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ നടക്കും
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ബി.എ ഭരതനാട്യം, കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 13 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക് ആൻഡ്ഫൈൻആർട്സിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.എ കോർപ്പറേറ്റ് ഇക്കണോമിക്സ് മോഡൽ 3 (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14ന് പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിൽ നടക്കും.
ഓർമിക്കാൻ...
1. നീറ്റ് പി.ജി:- നീറ്റ് പി.ജി മൂന്നാം റൗണ്ട് രജിസ്ട്രേഷൻ ഇന്ന് ഉച്ചയ്ക്ക് ഒന്നു വരെ. വെബ്സൈറ്റ്: mcc.nic.in.
2. പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ്:- പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്രുകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്: lbscentre.kerala.gov.in.
നീറ്റ് യു.ജി 2025 സിലബസ് പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് 2025 (യു.ജി) സിലബസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: neet.nta.nic.in.