പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ കൊച്ചിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയെന്ന്
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു.